ഏട്ടനെ കോമാളിയായി കണ്ടപ്പോള്‍ സഹിച്ചില്ലെന്ന് ഫാന്‍സ് | #Odiyan | filmibeat Malayalam

2018-12-15 244

Odiyan negative reviews galore
അപ്രതീക്ഷിതമായി പ്രഖ്യാപിക്കു ഹര്‍ത്താലുകളും പ്രേക്ഷോഭവുമൊക്കെ ജനജീവിതത്തെ ബാധിക്കാറുണ്ട്. എന്തിനും ഏതിനും ഹര്‍ത്താല്‍ എ സ്ഥിതിവിശേഷത്തിലൂടെയാണ് ഇപ്പോള്‍ കേരളം കടുപോകുത്. അടിക്കടിയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുകയാണ്.